തളിപ്പറമ്പില്‍ ദേശീയ വ്യാപാരി ദിനം ആഘോഷിച്ചു-
തളിപ്പറമ്പ്: ദേശീയ വ്യാപാരിദിനത്തോടനുബന്ധിച്ച് തളിപറമ്പ് മാര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാപാര ഭവനില്‍ യൂണിറ്റ് പ്രസിഡന്റ് കെ.എസ്.റിയാസ് പതാക ഉയര്‍ത്തി. തളിപറമ്പ് ഡി വൈ എസ് പി എം.പി.വിനോദ് കുമാര്‍ ് ഉദ്ഘാടനം ചെയ്തു. പഴയകാല ഭാരവാഹികളായ കെ.വി.അബൂബക്കര്‍ഹാജി, യൂ.എം.മുഹമ്മദ് കുഞ്ഞി ഹാജി, … Read More
