ചെമ്പന്തൊട്ടിയില്‍ ഇനി മിനിമാസ്റ്റ് വെളിച്ചം
ചെമ്പന്തൊട്ടി: ചെമ്പന്തൊട്ടി ടൗണില്‍ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു. മുന്‍ ഇരിക്കൂര്‍ എം.എല്‍.എ കെ.സി.ജോസഫിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക കൊണ്ട് നിര്‍മ്മിച്ച ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ച് സജീവ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠാപുരം … Read More
