ഒരു മിനി എം.സി.എഫ് എടുക്കട്ടെ ? കമ്മീഷന്‍ എത്രതരും? കാടുകയറിയ മിനി എം.സി.എഫുകള്‍
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ മറ്റൊന്നും ഇല്ലെങ്കിലും മിനി എം.സി.എഫുകള്‍ക്ക് യാതൊരു കുറവുമില്ല. ഇഷ്ടംപോലെ സാധനം റെഡിയാണ്. ആയിരക്കണക്കിന് രൂപ ചെലവിട്ട് ഇത്തരത്തില്‍ ചെറിയ കൂടുകള്‍ പല വാര്‍ഡുകളിലും പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത് സ്ഥാപിച്ചതിന് ശേഷം ഇതേവരെ അത് ഒരുവിധത്തിലും ഉപയോഗപ്പെടുത്തിയിട്ടില്ല. ഹരിതകര്‍മ്മസേന … Read More