അള്ളാംകുളത്ത് പ്ലോഗ്ഗിങ്ങ് മാരത്തണ്‍ നടത്തി
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ വാര്‍ഡ് 12 അള്ളാംകുളം മിഷന്‍ ക്ലീനപ്പ്, കുടുംബശ്രീ, ബാലസംഭ എന്നിവയുടെ ആഭിമുഖ്യത്തില്‍ ശുചീകരണോത്സവത്തിന്റെ ഭാഗമായി പ്ലോഗ്ഗിങ് മാരത്തണ്‍ നടത്തി. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി. മുഹമ്മദ് നിസാര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് പരിപാടിയുടെ ഉദ്ഘാടനം … Read More