അഡ്വ.എം.ജെ.സെബാസ്റ്റ്യന്‍ മണ്ണൂര്‍(73)നിര്യാതനായി, ശവസംസ്‌ക്കാരം ബുധനാഴ്ച്ച രാവിലെ 9 ന്.
തളിപ്പറമ്പ്: തളിപ്പറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകനും മുന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ടുമായിരുന്ന അഡ്വ.എം.ജെ.സെബാസ്റ്റ്യന്‍ മണ്ണൂര്‍ (73) നിര്യാതനായി. ഭാര്യ: പരേതയായ റോസ് തെക്കേകണ്ടം (മേലുകാവ് ). മക്കള്‍: അനിതാ റോസ് (ബംഗളൂരു), ഡോ.ജോസഫ് സെബാസ്റ്റ്യന്‍(റിസര്‍ച്ച് സയന്‍സ്റ്റിറ്റ് കാനഡ) സിറിയക് സെബാസ്റ്റ്യന്‍ (ഓറക്കിള്‍, … Read More
