പുഴാതിക്കാരന്‍ നവാസ് കുടുങ്ങി–മെഡിക്കല്‍ കോളേജിലെ സ്ഥിരം മൊബൈല്‍ മോഷ്ടാവ് അറസ്റ്റില്‍-
പരിയാരം: മെഡിക്കല്‍ കോളേജില്‍ വെച്ച് രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. കക്കാട് പുഴാതിയിലെ മംഗരതൊടിയില്‍ ഹൗസില്‍ എം.നവാസ്(42)നെയാണ് ഇന്നലെ രാത്രി കണ്ണൂരില്‍ വെച്ച് പരിയാരം എസ്.ഐ കെ.വി.സതീശന്‍ അറസ്റ്റ് ചെയ്തത്. സ്ഥിരം മൊബൈല്‍ മോഷ്ടാവായ പ്രതി … Read More
