ബി.ജെ.പിയുടെ ഉരുളക്ക് സംഘാടകരുടെ ഉപ്പേരി-നരേന്ദ്രമോദിയുടെയും അനുരാഗ് താക്കൂറിന്റെയും ഫോട്ടോകള്‍ വെച്ച് ബോര്‍ഡുകള്‍
പരിയാരം: ബി.ജെ.പിയുടെ ഉരുളക്ക് സംഘാടകരുടെ വക ഉപ്പേരി. ഇന്ന് രാവിലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടന പോസ്റ്ററുകളിലോ ബോര്‍ഡുകളിലോ 6.94 കോടി രൂപയുടെ ഫണ്ട് അനുവദിച്ച കേന്ദ്രസര്‍ക്കാറിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അവഗണിച്ചു … Read More
