സ്ത്രീധനപീഡനം ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്.
തളിപ്പറമ്പ്: സ്ത്രീധനപീഡനം ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്. കണ്ണൂര്‍ കക്കാട്ടെ റയീസ്, മാതാവ് റംലത്ത് എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. തളിപ്പറമ്പ് മദ്രസ സര്‍വീസ്‌സ്റ്റേഷന്‍ റോഡിലെ മാജിദ മന്‍സിലില്‍ കെ.മാജിദയുടെ പരാതിയിലാണ് കേസ്. 2020 ജൂണ്‍ 18 ന് വിവാഹിതരായ ഇരുവരും തളിപ്പറമ്പിലെ … Read More
