കോണ്ട്രാക്ടര് നന്ദനം പത്മനാഭന് (63) വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.
ശവസംസ്കാരം ഇന്ന് (ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ശാന്തികുടീരം ശ്മശാനത്തില്‍). പരിയാരം: കോണ്ട്രാക്ടര് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മേലതിയടത്തെ നന്ദനം കണ്‍സ്ട്രക്ഷന്‍സ് ഉടമ എം.ആര് പത്മനാഭന് (63) നെയാണ് ശ്രീസ്ഥയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: എം.പി.രമ(റിട്ട: സ്റ്റാഫ് … Read More
