മുച്ചിലോട്ട് പെരുങ്കളിയാട്ടങ്ങള്‍ ലോകാല്‍ഭുതം: ടി.ഐ. മധുസൂതനന്‍ എം.എല്‍.എ
മാതമംഗലം: ലോകത്തിലെ തന്നെ ഒരു അല്‍ഭുതമാണ് മുച്ചിലോട്ട് പെരുങ്കളിയാട്ടങ്ങളെന്ന് ടി.ഐ.മധുസൂതനന്‍ എം.എല്‍.എ. എരമം-പുല്ലൂര് മുച്ചിലോട്ട് പെരുങ്കളിയാട്ടം സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുച്ചിലോട്ട് പെരുങ്കളിയാട്ടം ഒരു ജാതി വിഭാഗത്തിന്റെ മാത്രം ആഘോഷമല്ലെന്നും, ജാതി-മതഭേദമില്ലാതെ ഒരു ദേശത്തിന്റെ … Read More
