പള്ളിയില്‍ പോകുന്നതിനിടയില്‍ കുഴഞ്ഞുവീണ വ്യാപാരി മരിച്ചു-
തളിപ്പറമ്പ്: പള്ളിയില്‍ പോകുന്നതിനിടയില്‍ കുഴഞ്ഞുവീണ വ്യാപാരി മരിച്ചു. മന്നയിലെ ഹിജാസ് ഹാര്‍ഡ്‌വേര്‍സ് ഉടമ കെ.മുഹമ്മദലി ഹാജി(63)യാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സംസ്‌ക്കാരം ഇന്ന് രാവിലെ 11.30 ന് വലിയ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍. ഭാര്യ: അയിഷ. മക്കള്‍: സുഹൈല്‍, സയിദ, … Read More