വികസനം കേരളത്തില്‍ മാത്രമല്ല നടക്കുന്നത്.- ഒരു വന്‍കിടവ്യവസായമെങ്കിലും, കാണിക്ക്.

കഴിഞ്ഞ ഒരു മാസത്തിലേറെയായി അച്ചടിപത്രങ്ങളിലും ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പിണറായി വിജയന്‍ സര്‍ക്കാറിന്റെ മേന്‍മകള്‍ വിവരിക്കുന്ന പരസ്യങ്ങള്‍ കോടികള്‍ മുടക്കിയാണ് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ആശുപത്രി കെട്ടിടങ്ങള്‍, സ്‌ക്കൂള്‍ കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, തുരങ്കപ്പാതകള്‍ തുടങ്ങി നിരവധി വികസനപദ്ധതികള്‍ കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷം … Read More

മാഷ് മാറി ടീച്ചര്‍ വരുമ്പോള്‍–കൊളോണിയലിസ്റ്റ് ചിന്താസരണികള്‍ റാഡിക്കലായ ഒരു മാറ്റമല്ല.

     ഒടുവില്‍ അത് തന്നെ സംഭവിച്ചു, ഒരു വര്‍ഷം മുമ്പുതന്നെ പുകഞ്ഞുപടര്‍ന്ന കിംവദന്തികള്‍ സത്യമായി. തളിപ്പറമ്പില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പി.കെ.ശ്യാമള ടീച്ചര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവും. ടീച്ചര്‍ ജയിക്കുകയും പിണറായി മൂന്ന് സംഭവിക്കുകയും ചെയ്താല്‍ മന്ത്രിയാവുമെന്നുള്ളതും ഉറപ്പാണ്. ചില അസൂയമൂത്ത കുശുമ്പന്‍മാര്‍ സമൂഹമാധ്യമങ്ങളിലൂടെ … Read More

റോഡുകളും പാലങ്ങളും സ്‌ക്കൂള്‍ കെട്ടിടങ്ങളും സ്റ്റേഡിയങ്ങളുമാണോ വികസനം.

കഴിഞ്ഞ 10 വര്‍ഷത്തെ പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഭരണകാലഘട്ടം വികസനത്തിന്റെ കാലഘട്ടമാണെന്നാണ് പിണറായിയുടെ പാണന്‍മാര്‍ ഗ്രാമനഗര വ്യത്യാസമില്ലാതെ പാടിനടക്കുന്നത്. ഈ കാലഘട്ടത്തില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം വികസനങ്ങള്‍ നടന്നിട്ടുണ്ട്. നല്ല റോഡുകളും പാലങ്ങളും സ്‌ക്കൂള്‍ കെട്ടിടങ്ങളും ഒക്കെയുണ്ട്. തമിഴ്‌നാടും കര്‍ണാടകയും … Read More

വ്യക്തിവിദ്വേഷം കോമത്തിന് ഗുണം ചെയ്യില്ല-പുല്ലായിക്കൊടി ചന്ദ്രന്‍ നടത്തുന്നത് മികവുറ്റ പ്രവര്‍ത്തനം.

തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറിന് മുന്‍ നഗരസഭ വൈസ് ചെയര്‍മാനും സി.പി.ഐ നേതാവുമായ കോമത്ത് മുരളീധരന്‍ അയച്ച ഒരു ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. മുഖംനോക്കാതെ ഇന്ന് പറയുന്നത് അതേക്കുറിച്ചാണ്. തൃച്ചംബരത്ത് പ്രവര്‍ത്തിക്കുന്ന കഞ്ഞിഹട്ട് എന്ന റസ്റ്റോറന്റിലെ മലിനജലപ്രശ്‌നവുമായി ബന്ധപ്പെട്ടാണ് കോമത്ത് മുരളീധരന്റെ … Read More

കേരളത്തിന് വേണ്ടത് എയിംസല്ല, നെരത്തെ പറഞ്ഞ് കൊതിപ്പിച്ച റെയില്‍വെ കോച്ച് ഫാക്ടറി പോലുള്ള വന്‍ സംരംഭങ്ങള്‍

ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ്(ആയുര്‍വേദ എയിസും) അനുവദിച്ചില്ലെന്ന് ചാനലുകളും എല്‍.ഡി.എഫ്, യുഡി.എഫ് കക്ഷികളും വിമര്‍ശിക്കുന്നു. എന്തിനാണ് കേരളത്തിന് ഈ എയിംസ്? എയിംസ് വന്നില്ലെങ്കില്‍ അവിടെ എന്താണ് സംഭവിക്കാന്‍ പോകുന്നത്? കേരളത്തിന് എയിംസ് അനുവദിക്കരുതെന്നാണ് മുഖംനോക്കാതെ പറയുന്നത്. കേരളത്തിന് ആവശ്യം … Read More

മതിലുപൊളി രാഷ്ട്രീയമൊക്കെ പഴഞ്ചന്‍-സി.പി.എം ജനങ്ങളെ സ്‌നേഹിക്കുന്ന പ്രസ്ഥാനമായി മാറൂ.

രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ സി.പി.എം സ്വീകരിക്കുന്ന ചില മാര്‍ഗങ്ങള്‍ കാണുമ്പോള്‍ ഈ പ്രസ്ഥാനം എത്രമാത്രം പഴഞ്ചനായ രീതിയിലാണ് 21-ാം നൂറ്റാണ്ടിലും പ്രവര്‍ത്തിക്കുന്നതെന്ന് പറയാതെവയ്യ. ഇന്ന് പുലര്‍ച്ചെ കുറ്റ്യേരിയില്‍ മതില്‍ പൊളിച്ച് സംഘര്‍ഷത്തിന് സി.പി.എം ശ്രമിച്ചതായാണ് ബി.ജെ.പി ആരോപിക്കുന്നത്. പുലര്‍ച്ചെ 12.05 ന് … Read More

തിരികെയെത്തിക്കണം നമ്മുടെ ധര്‍മ്മാശുപത്രികളെ-

ആരോഗ്യമേഖലയില്‍ ഇടതുപക്ഷം കേരളത്തെ വമ്പന്‍ കുതിച്ചുചാട്ടത്തിലെത്തിച്ചതായി മുഖ്യമന്ത്രി പലപ്പോഴായി ഊറ്റം കൊള്ളുന്നത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. അതേക്കുറിച്ചാണ് ഇന്നത്തെ മുഖംനോക്കാതെ ചര്‍ച്ച ചെയ്യുന്നത്. ഭരണവിരുദ്ധ വികാരത്തെ മാത്രം ആശ്രയിക്കാതെ ഭരണം പിടിക്കാന്‍ ബദല്‍വഴികള്‍ തേടാനുള്ള കോണ്‍ഗ്രസ് നീക്കത്തെക്കുറിച്ച് സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന … Read More

വിജയമാഘോഷിച്ച് പൊതുജനങ്ങളെ ഇങ്ങനെ ബന്ദികളാക്കരുത്-

പുതുവല്‍സര ദിനമായ ഇന്നലെ തളിപ്പറമ്പ് നഗരത്തില്‍ യു.ഡി.എഫ് നടത്തിയ വിജയാരവം എന്ന പരിപാടി മണിക്കൂറുകളോളം നഗരത്തിലെ ജനങ്ങളെ ബന്ദികളാക്കി മാറ്റി. സംഭവത്തില്‍ പോലീസ് നഗരസഭ ചെയര്‍പേഴ്‌സന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ എന്നിവര്‍ ഉള്‍പ്പെടെ 212 പേര്‍ക്കെതിരെ കേസെടുത്തിരിക്കയാണ്. കേസെടുത്തതിനെ ഒരിക്കലും കുറ്റം പറയാനാവില്ല. … Read More