ആവലാതിക്കാരല്ല-വരൂ-ഇനി നിങ്ങള്‍ ഞങ്ങളുടെ അതിഥികളാണ്
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ എത്തുന്ന എല്ലാവരും ഇനി അതിഥികള്‍. സംസ്ഥാനത്തിന് തന്നെ മാതൃകയായി വെല്‍ക്കം ഡ്രിങ്ക് നല്‍കി നഗരസഭയില്‍ എത്തുന്നവരെ സ്വീകരിക്കുന്ന പരിപാടിക്ക് ഇന്ന് പുതുവല്‍സര ദിനത്തില്‍ തളിപ്പറമ്പ് നഗരസഭയില്‍ തുടക്കംകുറിച്ചു. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തിലാണ് ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ … Read More
