മുരിക്കാല്‍ കൃഷ്ണന്‍ നായര്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തത്-കെ.വി.ഗോവിന്ദന്‍.
മാതമംഗലം: മുരിക്കാല്‍ കൃഷ്ണന്‍ നായര്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ഗോവിന്ദന്‍. മാതമംഗലം റബ്ബര്‍ ഉല്‍പാദകസംഘം സ്ഥാപകനും പ്രമുഖ കര്‍ഷകനുമായ മുരിക്കാല്‍ കൃഷ്ണന്‍നായരുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ മാതമംഗലം വ്യാപാരഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി … Read More
