ചിലരുടെ നല്ലകള്ളന്‍ അരിപ്പാമ്പ്രയിലെ മുര്‍ഷിദ് അറസ്റ്റില്‍- ഇന്ന് തെളിവെടുപ്പ്.

  പോലീസിന്റെ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ച മുര്‍ഷിദിനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. പരിയാരം: ചിലരുടെ നല്ലകള്ളന്‍ അരിപ്പാമ്പ്രയിലെ വിവാദമോഷ്ടാവ് പി.എം.മുഹമ്മദ് മുര്‍ഷിദിനെ(31) പരിയാരം പോലീസ് മേഷണക്കേസില്‍ അറസ്റ്റ്‌ചെയ്തു. ഇന്നലെ വൈകുന്നേരം ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സ്ഥലത്തെത്തിയ പോലീസ് പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണവും … Read More

അരിപ്പാമ്പ്ര മുര്‍ഷിദ് ജയിലില്‍ നിന്നിറങ്ങി-വീണ്ടും പോലീസ് പിടിയിലായി-

കുറ്റം സമ്മതിച്ചതായാണ് സൂചന. അറസ്റ്റ് ഇന്ന് രാത്രി തന്നെ രേഖപ്പെടുത്തിയേക്കും. പരിയാരം: അരിപ്പാമ്പ്രയിലെ വിവാദമോഷ്ടാവ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വീണ്ടും പോലീസിന്റെ പിടിയിലായി. മോഷ്ടിച്ച സ്വര്‍ണവും പണവും തിരിച്ചു നല്‍കി മാപ്പുപറഞ്ഞ മോഷ്ടാവ് പരിയാരം തോട്ടിക്കീലിലെ പി.എം.മുഹമ്മദ് മുര്‍ഷിദിനെയാണ്(31) പരിയാരം പോലീസ് … Read More

ഒടുവില്‍ അരിപ്പാമ്പ്രയിലെ മോഷ്ടാവ് പോലീസിന് പിടികൊടുത്തു—

പരിയാരം: ഒടുവില്‍ അരിപ്പാമ്പ്രയിലെ മോഷ്ടാവ് പിടിയില്‍. മോഷ്ടിച്ച സ്വര്‍ണവും പണവും  തിരിച്ചു നല്‍കി മാപ്പുപറഞ്ഞ മോഷ്ടാവാനെയാണ് ഒരു മാസത്തിന് ശേഷം പോലീസ് നാടകീയമായി പിടികൂടി മാനം കാത്തത്. പരിയാരം തോട്ടിക്കീലിലെ പി.എം.മുഹമ്മദ് മുര്‍ഷിദിനെയാണ്(31) പരിയാരം പോലീസ് പിടികൂടിയത്. കഴിഞ്ഞ നവംബര്‍ രണ്ടിന് … Read More