എം.വി.ആര്‍ സ്മൃതിദിനം-പുഷ്പ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും.

പരിയാരം: സി.എം.പി സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ എം.വി.ആറിന്റെ പതിനൊന്നാം ചരമവാര്‍ഷികദിനം സി.എം.പി പിലാത്തറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. മെഡിക്കല്‍ കോളേജ് പരിസരത്ത് തയ്യാറാക്കിയ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. കെ.എസ്.വൈ.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി സുധീഷ് … Read More

കണ്ണൂര്‍ എ.കെ.ജി ആശുപത്രിക്ക് സമീപം എം.വി.രാഘവന്റെ പ്രതിമ വരുന്നു.

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ സി.എം.പി സ്ഥാപകനേതാവും മുന്‍സഹകരണ വകുപ്പ്മന്ത്രിയുമായിരുന്ന എം.വി.രാഘവന്റെ പൂര്‍ണ്ണകായ വെങ്കലശില്‍പ്പം സ്ഥാപിക്കുന്നു. ഇതിനായി എ.കെ.ജി ആശുപത്രിക്ക് മുന്‍വശം രാജേന്ദ്രപാര്‍ക്കിന് സമീപം കണ്ണൂര്‍ കോര്‍പറേഷന്‍ 6.25 ചതുരശ്രമീറ്റര്‍ സ്ഥലം ആനുവദിച്ചു. ഇന്നലെ നടന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് സ്ഥലം അനുവദിച്ചുകൊണ്ടുള്ള … Read More

സി.പിഎം രാഷ്ട്രീയത്തെ നിസ്സാരവല്‍ക്കരിക്കുന്നു-സി.പി. ജോണ്‍.

കണ്ണൂര്‍: രാഷ്ട്രീയത്തെ നിസാരവല്‍കരിച്ച് വികൃതമാക്കാനാണ് കേരളത്തിലെ സി.പി.എം നേതൃത്വം ശ്രമിക്കുന്നതെന്ന് സി.എം.പി ജനറല്‍ സിക്രട്ടറി സി.പി.ജോണ്‍ ആരോപിച്ചു. അരാഷ്ട്രീയമായി രാഷ്ട്രീയം കൈകാര്യം ചെയ്ത് ലാഭം കൊയ്യാമെന്നാണവര്‍ കരുതുന്നത്. അതിന്റെ ഒടുവിലത്തെ ദൃഷ്ടാന്തമാണ് ഒരു രാഷ്ട്രീയവും പറയാതെ സീറ്റ് കിട്ടാത്തത് കൊണ്ട് മാത്രം … Read More

പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റിയുടെ നൂതനമായ സംരംഭമായ എം.വി.ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സ് റിസര്‍ച്ച് സ്റ്റഡീസ് എന്ന സ്ഥാപനത്തില്‍ ലൈഫ് സയന്‍സ് വിഷയങ്ങളിലെ ഗവേഷണ-തൊഴില്‍ സാധ്യതകളെ ക്കുറിച്ച് സംസ്ഥാന തല ബയോസ് കോപ്പ് ശില്‍പശാല

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റിയുടെ നൂതനമായ സംരംഭമായ എം.വി.ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സ് റിസര്‍ച്ച് സ്റ്റഡീസ് എന്ന സ്ഥാപനത്തില്‍ ലൈഫ് സയന്‍സ് വിഷയങ്ങളിലെ ഗവേഷണ-തൊഴില്‍ സാധ്യതകളെ ക്കുറിച്ച് സംസ്ഥാന തല ബയോസ് കോപ്പ് ശില്‍പശാല പാപ്പിനിശ്ശേരിയില്‍. വിഷ ചികില്‍സാ കേന്ദ്രത്തിന് … Read More

എം.വി.ആറിന്റെ ഒരു ജന്‍മം മികച്ച ആത്മകഥാ പുസ്തകം–താനും ആത്മകഥാ രചനയിലെന്ന് പ്രഫ.ഇ.കുഞ്ഞിരാമന്‍-

തളിപ്പറമ്പ്: ആത്മകഥകളില്‍ എന്തൊക്കെ പറയണം, പറയാന്‍ പാടില്ല എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് എം.വി.രാഘവന്റെ ആത്മകഥയായ ഒരു ജന്‍മം എന്ന പുസ്തകമെന്ന് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഡയരക്ടര്‍ പ്രഫ.ഇ.കുഞ്ഞിരാമന്‍. താനും ഒരു ആത്മകഥാരചനയുടെ പണിപ്പുരയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഭാര്‍ഗവന്‍ പറശിനിക്കടവ് … Read More

പരിയാരത്തെ എം.വി.ആര്‍ അനുസ്മരണ പരിപാടികള്‍ മാറ്റിവെച്ചു-

പരിയാരം: സി.എം.പി സ്ഥാപക ജന.സെക്രട്ടറിയും മുന്‍മന്ത്രിയുമായ എം.വി.രാഘവന്റെ ഏഴാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി നാളെ (നവംബര്‍-9ന് ) നടത്താന്‍ നിശ്ചയിച്ച അനുസ്മരണ പരിപാടികളും ആദരിക്കല്‍ ചടങ്ങുകളും മാറ്റിവെച്ചതായി സി.എം.പി.സംസ്ഥാന കമ്മറ്റഇ അംഗവും സംഘാടകസമിതി ഭാരവാഹിയുമായ സി.എ.ജോണ്‍ അറിയിച്ചു. ആദരിക്കല്‍ പരിപാടി പിന്നീട് … Read More

എം.വി.ആര്‍ അനുസ്മരണ സമ്മേളനം-സുധീഷ് കടന്നപ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തും-

പരിയാരം: മുന്‍ സഹകരണ വകുപ്പ് മന്ത്രിയും പരിയാരം മെഡിക്കല്‍ കോളേജിന്റെ ശില്‍പിയുമായ എം.വി.ആറിന്റെ ഏഴാം ചരമവാര്‍ഷികദിനത്തില്‍ മെഡിക്കല്‍ കോളേജ് കാന്റീന്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ നവംബര്‍-9 ന് അനുസ്മരണ പരിപാടി സംഘടിപ്പിക്കും. കാന്റീന്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ രാവിലെ 8.30 ന് പുഷ്പാര്‍ച്ചന. … Read More