സ്വര്‍ണം പൂശിയ ആഭരണം പണയം വെച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും 73 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ എട്ടാം പ്രതി നദീറിനെ പോലീസ് അറസ്റ്റ് ചെയ്തു
തളിപ്പറമ്പ്: സ്വര്‍ണം പൂശിയ ആഭരണം പണയം വെച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും 73 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായ പരാതിയില്‍ എട്ടാം പ്രതി ചെറുകുന്ന് സ്വദേശി പി.നദീറിനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. 2020 നവംബര്‍ 25 മുതല്‍ വിവിധ തീയതികളിലായി തൃക്കരിപ്പൂരിലെ … Read More
