സ്റ്റീമര്‍ പൊട്ടിത്തെറിച്ച് തലയില്‍ കമ്പി തുളച്ചുകയറി പരിക്കേറ്റ അസം സ്വദേശി മരിച്ചു.

തളിപ്പറമ്പ്: സ്റ്റീമര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ അസാം സ്വദേശി മരിച്ചു. നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ നാപ്റ്റ ന്യൂട്രിക്കോ എന്ന ജ്യൂസ് ഫാക്ടറിയിലെ തൊഴിലാളി അമീര്‍ ഹുഹൈന്‍(26)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സ്റ്റീമര്‍ പൊട്ടിത്തെറിച്ച് തലയില്‍ ഇരുമ്പ്കമ്പി തുളച്ചുകയറി അമീറിന് ഗുരുതരമായി പരിക്കേറ്റത്.  പരിയാരത്തെ … Read More

നാടുകാണി സൂ-സഫാരി പാര്‍ക്ക് യാഥാര്‍ത്ഥ്യത്തിലേക്ക്-252.8 ഏക്കര്‍ ഭൂമി മൃഗശാല വകുപ്പിന് കൈമാറി.

തളിപ്പറമ്പ്: തളിപ്പറമ്പിന്റെ സ്വപ്‌നപദ്ധതിയായ നാടുകാണി സൂ ആന്‍ഡ് സഫാരി പാര്‍ക്ക് യാഥാര്‍ഥ്യത്തിലേക്ക്. പാര്‍ക്ക് നിര്‍മിക്കുന്നതിന് വേണ്ടി കഷിവകുപ്പിന് കീഴിലുണ്ടായിരുന്ന സ്ഥലം മൃഗ സംരക്ഷണ വകുപ്പിന് കൈമാറി. 252.8 ഏക്കര്‍ ഭൂമിയാണ് കൈമാറിക്കൊണ്ട് റവന്യു വകുപ്പ് ഉത്തരവായത്. ഇനി പദ്ധതിക്കായി വിശദമായ ഡി … Read More

ഈ വര്‍ഷത്തെ ഓണം കൊളംബിയാ ഓണം പുതിയ ഷോറൂം നാടുകാണിയില്‍ തുടങ്ങി.

നാടുകാണി: പ്രമുഖ ഇലക്ട്രോണിക്‌സ് വ്യാപാര സ്ഥാപനമായ കൊളംബിയ ഇലക്ട്രോണിക്‌സിന്റെ പുതിയ വിപുലീകരിച്ച ഷോറും നാടുകാണി അല്‍മഖറിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. വര്‍ഷങ്ങളായി പൂവം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന കൊളംബിയ ഇലക്ട്രോണിക്‌സിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉപഭോക്താക്കളുടെ വിപുലമായ ബന്ധങ്ങളാണുള്ളത്. വിലക്കുറവിലും വില്‍പ്പനാനന്തര സേവനത്തിലും മലയോര-ഗ്രാമീണ … Read More

നാടുകാണിയിലെ നിര്‍ദ്ദിഷ്ട സഫാരി പാര്‍ക്ക്, റവന്യു വകുപ്പ് സംഘം സ്ഥലം പരിശോധിച്ചു

തളിപ്പറമ്പ്:നാടുകാണിയിലെ നിര്‍ദ്ദിഷ്ട സഫാരി പാര്‍ക്ക്, ഭൂമിയുടെ സ്‌കെച്ച് തയ്യറാക്കുന്നതിനു മുന്നോടിയായി റവന്യു വകുപ്പ് സംഘം സ്ഥലം പരിശോധിച്ചു. സംസ്ഥാനത്തെ ആദ്യ അനിമല്‍ സഫാരി പാര്‍ക്കിനുള്ള ഭൂമി കൈമാറ്റത്തിന് മുന്നോടിയായാണ് സന്ദര്‍ശനം. നാടുകാണിയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൈവശമുള്ള കൃഷി വകുപ്പിന്റെ 300 ഏക്കര്‍ … Read More

കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയും മ്യൂസിയവും തളിപ്പറമ്പ് നാടുകാണിയില്‍.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ മൃഗശാല വരുന്നു. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കീഴില്‍ ആലക്കോട് റോഡിലെ നാടുകാണി എസ്റ്റേററിലാണ് 300 ഏക്കറില്‍ മൃഗശാല ആരംഭിക്കുന്നതെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ പ്രാരംഭ പരിശോധനയ്ക്കായി എംഎല്‍എയുടെ നേതൃത്വത്തില്‍ സംസ്ഥാന മ്യൂസിയം മൃഗശാല ഡയറക്ടര്‍ അബു … Read More