ഈ വര്‍ഷത്തെ ഓണം കൊളംബിയാ ഓണം പുതിയ ഷോറൂം നാടുകാണിയില്‍ തുടങ്ങി.
നാടുകാണി: പ്രമുഖ ഇലക്ട്രോണിക്‌സ് വ്യാപാര സ്ഥാപനമായ കൊളംബിയ ഇലക്ട്രോണിക്‌സിന്റെ പുതിയ വിപുലീകരിച്ച ഷോറും നാടുകാണി അല്‍മഖറിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു.
വര്‍ഷങ്ങളായി പൂവം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന കൊളംബിയ ഇലക്ട്രോണിക്‌സിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉപഭോക്താക്കളുടെ വിപുലമായ ബന്ധങ്ങളാണുള്ളത്.
വിലക്കുറവിലും വില്‍പ്പനാനന്തര സേവനത്തിലും മലയോര-ഗ്രാമീണ മേഖലയിലെ സാധാരണക്കാരുടെ വിശ്വാസ്യത പിടിച്ചുപറ്റിയ സ്ഥാപനം പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഓണം മെഗാ ഓഫറെന്ന നിലയില്‍ 30 മുതല്‍ 70 ശതമാനം വരെ നിബന്ധനകള്‍ക്ക് വിധേയമായി ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ ഓരോ പര്‍ച്ചേസിനും ഉറപ്പായ സമ്മാനങ്ങള്‍, പലിശരഹിത വായ്പാ സൗകര്യം, എക്‌സ്‌ചേഞ്ച് സൗകര്യം എന്നിവയും വെയിറ്റിങ്ങ് ഇല്ലാതെ സൗജന്യ ഹോം ഡെലിവറിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബജാജ് ഫിന്‍സെര്‍വിന്റെ ഇ.എം.ഐയും ഉപഭോക്താക്കള്‍ക്കായി ലഭ്യമാണ്.