മൃഗശാല-സമരവുമായി സി.പി.ഐ യൂണിയന്‍.

തളിപ്പറമ്പ്: നാടുകാണിയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എസ്റ്റേറ്റ് ഏറ്റെടുത്ത് മൃഗശാലയും മ്യൂസിയവും സ്ഥാപിക്കാനുള്ള എം.വി.ഗോവിന്ദന്‍ എം.എല്‍.എയുടെ നീക്കങ്ങള്‍ക്കെതിരെ സമരവുമായി സി.പി.ഐ യൂണിയന്‍. കാസര്‍ഗോഡ് ജില്ലാ റബ്ബര്‍ ആന്റ് കാഷ്യുലേബര്‍ യൂണിയന്‍(എ.ഐ.ടി.യു.സി)യാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്. യൂണിയന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസിലേക്ക് … Read More