പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത ഉച്ചവിരുന്നിൽ കൊല്ലം എംപി എൻ കെ പ്രേമചന്ദ്രനും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത ഉച്ചവിരുന്നില്‍ കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രനും. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ എംപിമാര്‍ക്കൊപ്പം പാര്‍ലമെന്റ് ക്യാന്റീനില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചത്. കേന്ദ്രമന്ത്രി എല്‍.മുരുകനും,വിവിധ പാര്‍ട്ടികളിലെ ഏഴ് എംപിമാര്‍ക്കും ഒപ്പമാണ് മോദി … Read More

നരേന്ദ്രമോദി 16 നും 17 നും വീണ്ടും കേരളത്തില്‍-എറണാകുളത്ത് റോഡ്‌ഷോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നു. ജനുവരി 16, 17 തിയ്യതികളില്‍ നരേന്ദ്ര മോദി കേരളത്തില്‍ എത്തും. രണ്ടാം വരവില്‍ രണ്ട് ജില്ലകളിലാണ് മോദിയുടെ സന്ദര്‍ശനം. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മോദി പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കും. ജനുവരി 16 … Read More

പ്രധാനമന്ത്രി നരേന്ദ്രമോദി രാജരാജേശ്വര ക്ഷേത്രത്തിലെത്തും.

തളിപ്പറമ്പ്: പ്രധാനമന്ത്രി നരേന്ദ്രമോദി രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നു. 2023 അവസാനമോ 2024 ജനുവരിയിലോ ആയിരിക്കും സന്ദര്‍ശനമെന്നാണ് വിവരം. സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വിഭാഗം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇതിനകം കേന്ദ്രത്തിന് … Read More

പ്രധാനമന്ത്രിയെ ചാവേറാക്രമണത്തില്‍ വധിക്കുമെന്ന് കത്തെഴുതിയ ആള്‍ അറസ്റ്റില്‍.

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചാവേര്‍ ആക്രമണത്തില്‍ വധിക്കുമെന്ന് കത്തെഴുതിയ ആല്‍ അറസ്റ്റില്‍. കൊച്ചി സ്വദേശി സേവ്യറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. അയല്‍ക്കാരനെ കുടുക്കാനായിരുന്നു ഇത്. കതൃക്കടവില്‍ കാറ്ററിംഗ് സ്ഥാപനം നടത്തുന്നയാളാണ് സേവ്യര്‍. … Read More

ആസാദി കാ അമൃത് മഹോത്സവ’ത്തിലെ സമാനതകളില്ലാത്ത അമൃതമാണു വിക്രാന്ത്.-പ്രധാനമന്ത്രി നരേന്ദ്രമോദി.

  റിപ്പോര്‍ട്ട്-പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൊച്ചി: രാജ്യത്തെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കമ്മീഷന്‍ ചെയ്തു. കോളനിവാഴ്ചയുടെ ഭൂതകാലത്തില്‍ നിന്നുള്ള വിടവാങ്ങല്‍ അടയാളപ്പെടുത്തി പുതിയ നാവികപതാകയും (നിഷാന്‍) പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ഇവിടെ, ഇന്ത്യയുടെ … Read More

മുപ്പത്തടം നാരായണനെ പ്രകീര്‍ത്തിച്ച് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡെല്‍ഹി: നമുക്കെല്ലാം ഏറെ അഭിമാനിക്കാവുന്ന ഒരു നേട്ടം നാം കഴിഞ്ഞയാഴ്ച കൈവരിച്ചു. നിങ്ങള്‍ കേട്ടിരിക്കും, ഭാരതം കഴിഞ്ഞയാഴ്ച 400 ബില്യണ്‍ ഡോളര്‍, അതായത് 30 ലക്ഷം കോടി രൂപയുടെ കയറ്റുമതി ലക്ഷ്യം കൈവരിച്ചു. ആദ്യം കേള്‍ക്കുമ്പോള്‍ തോന്നും അത് സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട … Read More

ശ്രീലങ്കന്‍ ധനമന്ത്രി, ബേസില്‍ രാജപക്‌സെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു

Report–PRESS INFORMATION BUREAU   ന്യൂഡെല്‍ഹി: ന്യൂഡല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കയുടെ ധനകാര്യ മന്ത്രി ബേസില്‍ രാജപക്‌സെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും കൈക്കൊള്ളുന്ന മുന്‍കൈകളെക്കുറിച്ച് ധനമന്ത്രി രാജപക്‌സെ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. … Read More