ഇസ്ഹാഖ് ഘാതകന്‍ നൗഷാദ് അറസ്റ്റില്‍.

കണ്ണൂര്‍: ഇസ്ഹാഖിന്റെ ഘാതകന്‍ അറസ്റ്റില്‍. മാണിയൂരിലെ മഠത്തിലെ വളപ്പില്‍ എം.വി.നൗഷാദിനെയാണ് ഇന്ന് രാത്രി ഏഴിന് ചാലാട് മണലില്‍ വെച്ച് കണ്ണൂര്‍  ടൗണ്‍ എസ്.എച്ച്.ഒ പി.എ.ബിനുമോഹന്‍ അറസ്റ്റ് ചെയ്തത്. നേരത്തെ നിരവധി കേസുകളില്‍ പ്രതിയായിരുന്ന ഇയാളെ ന്ന് പോലീസ് പറഞ്ഞു. തളിപ്പറമ്പ് മുക്കോല … Read More

ചപ്പന്‍ മുസ്തഫയെ ഭീഷണിപ്പെടുത്തിയതിന് കേസ്.

തളിപ്പറമ്പ്: പൊതുപ്രവര്‍ത്തകന്‍ ചപ്പന്‍ മുസ്തഫയെ അക്രമിക്കാന്‍ ശ്രമിച്ചതിന് തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകനും തളിപ്പറമ്പിലെ സജീവ മയ്യിത്ത് പരിപാലകനുമായ സയ്യിദ് നഗറിലെ ചപ്പന്‍ മുസ്തഫയെ (71) വ്യാഴാഴ്ച്ച വൈകുന്നേരം ചിറവക്കിലെ ടോപ് ഇന്‍ … Read More

കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു-

സംസ്‌ക്കാരം നാളെ തളിപ്പറമ്പ് : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പന്നിയൂരിലെ സി.എം.നൗഷാദ്(38)ആണ് മരിച്ചത്. ഇക്കഴിഞ്ഞ അഞ്ചാം തീയതി ഞായറാഴ്ച്ച പൂവ്വം ബില്‍ഡ് ആര്‍ട്ടിന് മുന്നില്‍ വെച്ച് നൗഷാദ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ … Read More