Tag: panniyoor
കനത്തമഴയില്‍ മരങ്ങള്‍ കടപുഴകി-വന്‍ നാശനഷ്ടം.
പന്നിയൂര്‍: കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. പന്നിയൂര്‍ ചെറുകര, പാറോക്കാട് എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും റോഡില്‍ മരങ്ങള്‍ പൊട്ടിവീണും ഇലക്ട്രിക് പോസ്റ്റുകള്‍ വീണും ഗതാഗത തടസമുണ്ടായി. തളിപ്പറമ്പില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ പ്രേമരാജന്‍ കക്കാടി, ഗ്രേഡ് അസി.സ്റ്റേഷന് ഓഫീസര്‍ കെ.വി.സഹദേവന് … Read More
തളിപ്പറമ്പില്‍ ശീട്ടുകളിസംഘം പിടിയില്‍
തളിപ്പറമ്പ്: മൂന്നംഗ ശീട്ടുകളിസംഘം അറസ്റ്റില്‍. പന്നിയൂര്‍ റേഷന്‍ കടക്ക് സമീപത്തുവെച്ചാണ് പണംവെച്ച് ശീട്ടുകളിക്കുകയായിരുന്ന ഇവരെ പ്രിന്‍സിപ്പല്‍ എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പൂമംഗലം സ്വദേശികളായ വി.പി.ഗോവിന്ദന്(65), ഇ.പി.വിനീഷ്(46), കെ.ബാബു(60) എന്നിവരെയാണ് വൈകുന്നേരം 6.50 ന് പിടികൂടിയത്. ഇവരില്‍ നിന്ന് 6440 രൂപയും … Read More
കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു-
സംസ്ക്കാരം നാളെ തളിപ്പറമ്പ് : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പന്നിയൂരിലെ സി.എം.നൗഷാദ്(38)ആണ് മരിച്ചത്. ഇക്കഴിഞ്ഞ അഞ്ചാം തീയതി ഞായറാഴ്ച്ച പൂവ്വം ബില്‍ഡ് ആര്ട്ടിന് മുന്നില്‍ വെച്ച് നൗഷാദ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ … Read More
