കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രം-പി.കെ.മധുസൂതതന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍-
പരിയാരം:കടന്നപ്പള്ളി ശ്രീ വെള്ളാലത്ത് ശിവക്ഷേത്രത്തില്‍ പുതിയ ട്രസ്റ്റി ബോര്‍ഡ് ചുമതലയേറ്റു. ഇന്ന് നടന്ന യോഗത്തില്‍ പി.കെ.മധുസൂദനനെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി ഏകകണ്ഠമായി തെരഞ്ഞെടുത്തു. യോഗത്തില്‍ ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫിസര്‍ സി.വി.ഗിരീഷ് കുമാര്‍, പി.ടി.ഗോവിന്ദന്‍ നമ്പ്യാര്‍, പി.കെ.ഗോവിന്ദന്‍ നമ്പ്യാര്‍, കെ.വി.രാജഗോപാലന്‍, പി.കെ.മധുസൂദനന്‍, എ.വി.രാഘവന്‍ … Read More