ഡോക്ടര്‍ വ്യാജനാണോ എന്നറിയാന്‍ കഴിഞ്ഞില്ലെന്ന് പോലീസ്

തളിപ്പറമ്പ്: വ്യാജനെന്ന് ആരോപിക്കപ്പെടുന്ന ഡോക്ടര്‍ക്കെതിരെ നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് പോലീസ്. തളിപ്പറമ്പ് ബ്രാഞ്ച് ഐ.എം.എ സെക്രട്ടെറി ഡോ.യു.അരുണ്‍ ശങ്കര്‍ നല്‍കിയ പരാതിക്കുള്ള മറുപടിയിലാണ് തളിപ്പറമ്പ് എസ്.എച്ച്.ഒ ഇക്കാര്യം അറിയിച്ചത്. കുറുമാത്തൂരിലെ ഒരു ക്ലിനിക്കില്‍ കഴിഞ്ഞ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ജോലിചെയ്ത എം.ബി.ബി.എസ്, എം.ഡി ബിരുദധാരിയെന്ന് … Read More

എസ്.ഡി.പി.ഐക്ക് നിരോധനമില്ല, പ്രവര്‍ത്തിക്കാം.

ന്യൂഡല്‍ഹി: എസ്.ഡി.പി.ഐക്ക് നിരോധനമില്ല. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്‌ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയില്‍ നിരോധിച്ച് ഉത്തരവിറക്കിയെങ്കിലും പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയരൂപമായ എസ്.ഡി.പി.ഐക്ക് നിരോധനമില്ല. പോപ്പുലര്‍ഫ്രണ്ടുമായി ബന്ധപ്പെട്ട മറ്റ് സംഘടനകലെയാണ് 5 വര്‍ഷത്തേക്ക് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. രാജ്യസുരക്ഷ, ക്രമസമാധാനം  … Read More