പൂമംഗലം ആലയാട് തെരുവ് നായ ശല്യം രൂക്ഷം..
തളിപ്പറമ്പ്: പൂമംഗലം ആലയാട് വയലില്‍ തെരുവ്‌നായ ശല്യം രൂക്ഷമായി. അംഗന്‍വാടിക്ക് സമീപത്തെ പി.കെ.അബ്ദുള്‍ സമദിന്റെ സ്‌ക്കൂട്ടര്‍ ഇന്നലെ രാത്രി തെരുവ് നായ കൂട്ടം മറിച്ചിട്ട് സീറ്റ് മുഴുവനായും കടിച്ച് കീറി നശിപ്പിക്കുകയും വീട്ടിലുള്ള പൂച്ചയെ കടിച്ച് കൊല്ലുകയും ചെയ്തു. കുറുമാത്തൂര്‍ പഞ്ചായത്തിലെ … Read More
