ആദിത്യ രമേശനെ യൂത്ത് കോണ്‍ഗ്രസ് അനുമോദിച്ചു.

പരിയാരം: കേരള ആരോഗ്യസര്‍വകലാശാല ബി.എസ.സി നഴ്‌സിംഗ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പാച്ചേനിയിലെ ആദിത്യ രമേശനെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് കെ.വി.സുരാഗിന്റെ അധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട് … Read More

കുളത്തില്‍ മുങ്ങിയ നേഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു.

പരിയാരം: കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന നേഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ പൊയ്യ പഞ്ചായത്തില്‍ മലപള്ളിപ്പുറം സ്വദേശി ഒ.എസ്.അഭിമന്യു(20)ആണ് ഇന്ന് രാവിലെ മരിച്ചത്. മെയ്-31 ന് വൈകുന്നേരമായിരുന്നു സംഭവം. മെഡിക്കല്‍ കോളേജിന് സമീപത്തെ ഏമ്പേറ്റ് ജവാന്‍ കോളനിയിലെ പഞ്ചായത്ത് കുളത്തില്‍ സുഹൃത്തുക്കളോടൊപ്പം കുളിച്ചുകൊണ്ടരിക്കെ … Read More

നൂറുമേനി കൊയ്ത് ലൂര്‍ദ് കോളേജ് ഓഫ് നഴ്‌സിംഗ്.

തളിപ്പറമ്പ്:നൂറുമേനി കൊയ്ത് ലൂര്‍ദ് കോളേജ് ഓഫ് നഴ്‌സിംഗ്. കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല നടത്തിയ 2023 -27 ബാച്ച് ഒന്നാം സെമെസ്റ്റര്‍ ബി. എസ്സ് സി നഴ്‌സിംഗ് പരീക്ഷയില്‍ ലൂര്‍ദ് കോളേജ് ഓഫ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ 100% വിജയം കരസ്ഥമാക്കി. ലൂര്‍ദ് … Read More

എം.എസ്.സി നേഴ്‌സിങ്ങ് ചാന്ദ്‌നി എന്‍.ചന്ദ്രന് ഒന്നാം റാങ്ക്. ബി.ശ്രുതി മൂന്നാം റാങ്ക് നേടി.

പരിയാരം: കേരളാ ആരോഗ്യ സര്‍വകലാശാല 2022 ല്‍ നടത്തിയ എം.എസ്.സി നേഴ്‌സിങ്ങ് പരീക്ഷയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.നേഴ്‌സിങ്ങ് കോളേജിന് 100 ശതമാനം വിജയം. മെഡിക്കല്‍ സര്‍ജറി വിഭാഗത്തില്‍ ഒന്നാം റാങ്കും മൂന്നാം റാങ്കും പരിയാരത്തെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. കോഴിക്കോട് ചീക്കിലോട് സായ്മന്ദിരത്തില്‍ … Read More