നൂറുമേനി കൊയ്ത് ലൂര്‍ദ് കോളേജ് ഓഫ് നഴ്‌സിംഗ്.
തളിപ്പറമ്പ്:നൂറുമേനി കൊയ്ത് ലൂര്‍ദ് കോളേജ് ഓഫ് നഴ്‌സിംഗ്.
കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല നടത്തിയ 2023 -27 ബാച്ച് ഒന്നാം സെമെസ്റ്റര്‍ ബി. എസ്സ് സി നഴ്‌സിംഗ് പരീക്ഷയില്‍ ലൂര്‍ദ് കോളേജ് ഓഫ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ 100% വിജയം കരസ്ഥമാക്കി.
ലൂര്‍ദ് കോളേജ് ഓഫ് നഴ്‌സങ്ങിന്റെ 17 മത്തെ ബാച്ച് ആണിത്. ബി എസ് സി നഴ്‌സിംഗ് പഠനരംഗത്ത് കേരളത്തിലെ നമ്പര്‍ വണ്‍ കോളേജ് ആയ ലൂര്‍ദിന്റെ മറ്റൊരു നാഴികകല്ലാണ് ഈ വിജയം.
ലൂര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സ്, ലൂര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പരമെഡിക്കല്‍ സയന്‍സ്, ലൂര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നിവ ലൂര്‍ദ് കോളേജ് ഓഫ് നഴ്‌സിങ്ങിന്റ് സഹോദര സ്ഥാപനങ്ങളാണ്.