മെഡിക്കല്‍ കോളേജ് എന്‍എച്ച്.എം.നേഴ്‌സിങ്ങ് അസിസ്റ്റന്റുമാര്‍ക്ക് യാത്രയയപ്പ്-
പരിയാരം:കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി തെരത്തെടുക്കപ്പെട്ട എന്‍.എച്ച്.എം നേഴ്‌സിങ്ങ് അസിസ്റ്റന്റുമാര്‍ക്ക് യാത്രയയപ്പ് നല്‍കി. സീനിയര്‍ നേഴ്‌സിങ്ങ് അസിസ്റ്റന്റുമാര്‍ നല്‍കിയ സ്‌നേഹാദരം പരിപാടിയുടെ ഉദ്ഘാടനം മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് നിര്‍വഹിച്ചു. വി രതീശന്‍ അധ്യക്ഷത വഹിച്ചു. ആര്‍.എം.ഒ ഡോ.സരിന്‍, … Read More
