കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി ആര്‍.പ്രശാന്തിനേയും ജന. സെക്രട്ടറിയായി സി.ആര്‍.ബിജുവിനേയും വീണ്ടും തെരഞ്ഞെടുത്തു-പി.രമേശന്‍ വീണ്ടും ജോ.സെക്രട്ടെറി.

തിരുവനന്തപുരം: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി ആര്‍.പ്രശാന്തിനേയും ജന. സെക്രട്ടറിയായി സി.ആര്‍.ബിജുവിനേയും വീണ്ടും തെരഞ്ഞെടുത്തു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 2023-2025 വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന് രാവിലെയാണ് തിരുവനന്തപുരത്ത് നടന്നത്. ഐകകണ്‌ഠേന നടന്ന തെരഞ്ഞെടുപ്പില്‍ താഴെ … Read More

ചാരിറ്റി കള്‍ച്ചറല്‍ ഫോറം കെ.പി.അന്‍വര്‍-പ്രസിഡന്റ്, കോമത്ത് മുരളീധരന്‍-സെക്രട്ടെറി, കരിയില്‍ രാജന്‍ ട്രഷറര്‍.-അനുമോദന പരിപാടി നാളെ.

തളിപ്പറമ്പ്: ചാരിറ്റി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന എസ്.എസ്.എല്‍.സി-പ്ലസ്ടു അനുമോദനപരിപാടി ജൂണ്‍-6 ന് ചെവ്വാഴ്ച്ച വൈകുന്നേരം 6 ന് തളിപ്പറമ്പ് എമിറേറ്റ്‌സ് മാളില്‍ നടക്കും. പി.സന്തോഷ്‌കുമാര്‍ എം.പി.ഉദ്ഘാടനം നിര്‍വ്വഹിക്കും. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ചാരിറ്റി കള്‍ച്ചറല്‍ഫോറത്തിന്റെ പുതിയ … Read More

ശ്രീ പൂക്കോത്ത് കൊട്ടാരം ദേവസ്വം ഭാരവാഹികള്‍- എം.ബാലകൃഷ്ണന്‍ (പ്രസിഡന്റ്) പി.സുമേഷ് (വൈസ് പ്രസിഡന്റ്) സി.നാരായണന്‍ (സെക്രട്ടറി)

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ ശ്രീപൂക്കോത്ത് കൊട്ടാരം ദേവസ്വം ഭരണസമിതിയെ തെരഞ്ഞെടുത്തു. എം. ബാലകൃഷ്ണന്‍ (പ്രസിഡന്റ്), പി.സുമേഷ് ( വൈസ് പ്രസിഡന്റ്), സി.നാരായണന്‍ (സെക്രട്ടറി ) എന്നിവരാണ് ഭാരവാഹികള്‍. കെ.ലക്ഷ്മണന്‍, പി.നാരായണന്‍, കെ.രമേശന്‍, ടി.വി.രാജന്‍, അഡ്വ:എം.വിനോദ് രാഘവന്‍, പി.മോഹനചന്ദ്രന്‍, പി.രാജേന്ദ്രന്‍, ടി.വി.കൃഷ്ണരാജ് എന്നിവരാണ് … Read More

ഗോള്‍ഡന്‍ ഡ്രീംസ് ജേസീസ് സ്ഥാനാരോഹണം –മൂന്നാറില്‍ നടന്നു.

  തളിപ്പറമ്പ്: തളിപ്പറമ്പ് ഗോള്‍ഡന്‍ ഡ്രീംസ് ജേസീസിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മൂന്നാറില്‍ നടന്നു. ജേസിസ് സോണ്‍ 20 ന്റെ പ്രസിഡണ്ട് ജോബിന്‍ കുര്യാക്കോസ് കേക്ക് മുറിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സോണ്‍ 19 ന്റെ പ്രസിഡണ്ട് ടി.കെ.സമീര്‍ … Read More

എ.കെ.ജി.എസ്.എം.എ-എം.വി.പ്രതീഷ്‌കുമാര്‍ പ്രസിഡന്റ്, കെ.പി.മുഹമ്മദ് അഷറഫ്-ജന.സെക്രട്ടറി

  തളിപ്പറമ്പ്: ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ തളിപ്പറമ്പ് യൂണിറ്റ് വാര്‍ഷികപൊതുയോഗം തളിപ്പറമ്പ് ബാംബുഫ്രഷ് ഹോട്ടലില്‍ നടന്നു. ജില്ലാ സെക്രട്ടറി സി.വി കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തളിപ്പറമ്പ് വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എസ്.റിയാസ്, സെക്രട്ടറി … Read More

മൈക്കീല്‍ രാജേഷ് വൈദ്യര്‍ പ്രസിഡന്റ്- അര്‍ജുന്‍ ശ്രീവല്‍സന്‍ സെക്രട്ടറി-A M M O I ക്ക് പുതിയ ഭാരവാഹികള്‍-

തളിപ്പറമ്പ്: ആയുര്‍വേദ മെഡിസിന്‍ മാനുഫാച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ പുതിയ ജില്ലാകമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. കണ്ണൂരില്‍ വെച്ച് നടന്ന കാസര്‍ഗോഡ്-കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ മൈക്കീല്‍ രാജേഷ് വൈദ്യര്‍ അധ്യക്ഷത വഹിച്ചു. എ.എം.എം.ഒ.ഐ കണ്ണൂര്‍കാസര്‍കോഡ് ജില്ലാ മുന്‍ പ്രസിഡന്റും അശോകാ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമയുമായിരുന്ന … Read More