തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തില്‍ വയോജന സംഗമം സംഘടിപ്പിച്ചു
തളിപ്പറമ്പ: തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തില്‍ തൃച്ചംമ്പരം അമൃത ഓഡിറ്റോറിയത്തില്‍ വയോജനസംഗമം നടത്തി. ചെയര്‍പേഴ്സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് കല്ലിങ്കീല്‍ പത്മനാഭന് അധ്യക്ഷത വഹിച്ചു. വിമല ടീച്ചര്‍, രഞ്ജിത്ത് കണ്ണപുരം എന്നിവര്‍ ക്ലാസ് നയിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ … Read More
