ചെറുതല്ല ചെറുതാഴത്തോണം ഓണം വിപണനമേള ആരംഭിച്ചു.
പിലാത്തറ: ചെറുതാഴം സര്‍വ്വീസ് സഹകരണ ബേങ്ക് പിലാത്തറ ദേശീയ പാതയോരത്തുള്ള അഗ്രിമാര്‍ട്ടില്‍ സെപ്തംബര്‍ 14 വരെ നടത്തുന്ന ഓണം വിപണനമേള ആരംഭിച്ചു. കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തയുടെ ജില്ല തല ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.വിജിന്‍ എം … Read More
