തളിപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട-11-കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍.
തളിപ്പറമ്പ്: വീട്ടില്‍ സൂക്ഷിച്ച 11 കിലോ കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍. കരിമ്പം കണിച്ചാമിലെ പി.ശരത്കുമാറിനെയാണ്(32) ഇന്നലെ രാത്രി തളിപ്പറമ്പ്എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍.വൈശാഖും സംഘവും അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ്, കുറുമാത്തൂര്‍, ചപ്പാരപ്പടവ്, ധര്‍മശാല, പരിയാരം ഭാഗങ്ങളില്‍ കഞ്ചാവ് വിതരണം … Read More