തിമിര ശാസ്ത്രക്രിയ ഇനി തളിപ്പറമ്പ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലും
തളിപ്പറമ്പ്: തിമിര ശസ്ത്രക്രിയക്ക്തക്രിയക്ക് പ്രത്യേക ഓപ്പറേഷന്‍ തിയേറ്റര്‍ ഒരുങ്ങി. തളിപ്പറമ്പ് മുനിസിപ്പാലിറ്റി വാര്‍ഷിക പദ്ധതിയിലൂടെ 25 ലക്ഷം രൂപ മുടക്കി വാങ്ങി സ്ഥാപിച്ച നവീന സിയസ് ലൂംറ ഓഫ്താല്‍മിക് മൈക്രോസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളോടുകൂടിയ നേത്ര വിഭാഗം ഓപ്പറേഷന്‍ തീയേറ്ററിന്റെ ഉദ്ഘാടനം ഇന്നലെ … Read More
