അഞ്ച് വര്‍ഷത്തെ കഠിനപ്രയത്‌നം-എല്ലാം പൂര്‍ത്തീകരിച്ചിട്ടും വാട്ടര്‍ അതോറിറ്റി മാത്രം കനിയുന്നില്ല.
കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: എല്ലാം റെഡിയായിട്ട് ആറ് മാസം കഴിഞ്ഞു, ജല അതോറിറ്റി മാത്രം കനിയുന്നില്ല. കടുത്ത ജലദൗര്‍ലഭ്യം നേരിടുന്ന പുഷ്പഗിരി ഗാന്ധിനഗര്‍-കരിമ്പം ഒറ്റപ്പാല നഗര്‍ പ്രദേശത്തുകാരുടെ ഏറെ നാളായുള്ള ആവശ്യപ്രകാരമാണ് വാട്ടര്‍ അതോറിറ്റി ഒറ്റപ്പാല കുന്നിന് മുകളില്‍ പുതിയ വാട്ടര്‍ ടാങ്ക് … Read More
