ചരമം ഒറ്റപ്പാലനഗറിലെ ടി.കൗസല്യ(68) നിര്യാതയായി. Kannur News December 19, 2022 കരിമ്പം: കരിമ്പം ഒറ്റപ്പാലനഗറിലെ പരേതനായ ഡോ:പി.ബാലരാമന്റെ ഭാര്യ ടി.കൗസല്യ(68)നിര്യാതനായി. മക്കള്‍: ശിവപ്രസാദ്, ഫല്‍ഗുണന്‍, ഡോ.ലെനിന്‍. മരുമക്കള്‍: സിന്ധു, പ്രഭാവതി. ശവസംസ്‌കാരം നാളെ (20-12-22 ചൊവ്വാഴ്ച്ച) വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പില്‍.