അന്നാമേരിയെ പോലീസ് പിടിച്ചേ–അമിതവേഗത, അജാഗ്രത-ഡ്രൈവര്‍ മനു ജോസഫിന്റെ പേരില്‍ കേസ്.
തളിപ്പറമ്പ്: അമിതവേഗതയില്‍ അശ്രദ്ധമായും അജാഗ്രതയിലും ബസ് ഓടിച്ച ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു. ചെമ്പന്തൊട്ടി-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എല്‍-13 യു 5868 അന്നാമേരി ബസ് ഡ്രൈവര്‍ ചെമ്പന്തൊട്ടി കൊക്കായിയിലെ വിലങ്ങുപാറ വീട്ടില്‍ മനു ജോസഫിന്റെ(43)പേരിലാണ് കേസ്. ഇന്ന് രാവിലെ 9.47 … Read More
