ക്ഷേത്രം വളപ്പിലെ മരങ്ങള്‍ക്ക് തീവെച്ച 2-പേര്‍ക്കെതിരെ പോലീസ് കേസ്.
കരിവെള്ളൂര്‍: കാവിനകത്തെ മരങ്ങള്‍ക്ക് തീവെച്ച രണ്ടുപേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പലിയേരിയിലെ പി.വി.കൃഷ്ണന്‍, മോഹനന്‍ എന്നിവരുടെ പേരിലാണ് കേസ്. പലിയേരി മൂകാംബിക ക്ഷേത്രത്തോടനുബന്ധിച്ച കാവിലെ രണ്ട് മരങ്ങള്‍ക്കാണ് ഇവര്‍ തീവെച്ചത്. ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് സംഭവം. വിവരമറിഞ്ഞ് തൃക്കരിപ്പൂര്‍ അഗ്നിശമനനിലയത്തില്‍ നിന്നും … Read More
