പളുങ്ക്ബസാര്‍ കവര്‍ച്ച നടന്നിട്ട് 14 മാസം, അന്വേഷണം നിലച്ചു-
പരിയാരം: ചിതപ്പിലെപൊയില്‍ പളുങ്ക്ബസാര്‍ കവര്‍ച്ച നടന്നിട്ട് 14 മാസമായിട്ടും പ്രതികള്‍ കാണാമറയത്ത് തന്നെ, പരിയാരം പോലീസിന് കഞ്ചാവു വലിക്കാരെ പിടിക്കലും വാഹനപരിശോധനയും മാത്രം. 2023 സപ്തംബര്‍-23 നാണ് പരിയാരം ചിതപ്പിലെപൊയില്‍ പളുങ്ക് ബസാറിലെ പ്രവാസിയായ മുള്ളന്റകത്ത് അബ്ദുള്ളയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. … Read More