തമിഴ്‌നാട്ടിലും കര്‍ണാടകയിലുമല്ല– ഇത് നമ്മുടെ പാണപ്പുഴയിലെ ഷാജിയുടെ സ്വന്തം പപ്പായത്തോട്ടം-
കരിമ്പം.കെ.പി.രാജീവന്‍ മാതമംഗലം: തമിഴ്‌നാട്ടിലും കര്‍ണാടകയിലുമൊന്നുമല്ല, നമ്മുടെ നാട്ടില്‍ തന്നെ വിജയകരമായി പപ്പായ കൃഷി ചെയ്ത് മാതമംഗലത്തെ വി.വി.ഷാജി. കൃഷി നഷ്ടമാണെന്ന് പരിദേവനം നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്കിടയില്‍ വേറട്ടു നില്‍ക്കുകയാണ് തളിപ്പറമ്പ് നഗരസഭയില്‍ സി.ഡി.എസ്. മെമ്പര്‍ സെക്രട്ടറിയായി ജോലിചെയ്യുന്ന ഷാജി. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐ … Read More