ചെങ്ങല്‍ വെസ്റ്റിലെ പറമ്പത്ത് ബാലകൃഷ്ണന്(74) നിര്യാതനായി.
പഴയങ്ങാടി: എരിപുരം ചെങ്ങല്‍ വെസ്റ്റിലെ പറമ്പത്ത് ബാലകൃഷ്ണന് (74) നിര്യാതനായി. സംസ്കാരം രാവിലെ 10 മണിക്ക് എരിപുരംതടം പൊതു ശ്മശാനത്തില്‍. ഭാര്യ: വത്സല നടക്കല്‍. മക്കള്‍: സിന്ധു, ഇന്ദു, ബിന്ധ്യ. മരുമക്കള്‍: തിലകന് (കേരള ഗ്രാമീണ്‍ ബാങ്ക്), വിനോദ്. സഹോദരങ്ങള്‍: സൗമിനി, … Read More
