പറമ്പത്ത് വീട്ടില്‍ ഗോപാലന്‍(73)നിര്യാതനായി.
തളിപ്പറമ്പ്: തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിലെ മുന്‍ കോമരം പ്ലാത്തോട്ടം അഴീക്കോടന്‍ വായനശാലക്ക് സമീപത്തെ പറമ്പത്ത് വീട്ടില്‍ ഗോപാലന്‍ (73) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: വിനോദ് കുമാര്‍ (വില്ലേജ് ഓഫീസ്, പട്ടുവം), ബിന്ദു, ബിജു (നിര്‍മ്മാണ തൊഴിലാളി), പരേതനായ ബാബു. സഹാേദരങ്ങള്‍: … Read More
