പറമ്പത്ത് വീട്ടില്‍ ഗോപാലന്‍(73)നിര്യാതനായി.

തളിപ്പറമ്പ്: തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിലെ മുന്‍ കോമരം പ്ലാത്തോട്ടം അഴീക്കോടന്‍ വായനശാലക്ക് സമീപത്തെ പറമ്പത്ത് വീട്ടില്‍ ഗോപാലന്‍ (73) നിര്യാതനായി.

ഭാര്യ: ലക്ഷ്മി.

മക്കള്‍: വിനോദ് കുമാര്‍ (വില്ലേജ് ഓഫീസ്, പട്ടുവം), ബിന്ദു, ബിജു (നിര്‍മ്മാണ തൊഴിലാളി), പരേതനായ ബാബു.

സഹാേദരങ്ങള്‍: പത്മിനി (വടക്കാഞ്ചേരി), വോള്‍ഗ ബാലകൃഷ്ണന്‍, ലീല, ലളിത.

സംസ്‌കാരം നാളെ 18-10-2023 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തില്‍.