കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-എഞ്ചിനീയറിംഗ് വിഭാഗം ത്രിശങ്കുവില്‍-കഴിഞ്ഞവര്‍ഷം ലാപ്‌സായത് 10 കോടി രൂപ-
Report– കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: എഞ്ചിനീയറിംഗ് വിഭാഗം ഇപ്പോഴും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തില്ല, പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്കുള്ള സര്‍ക്കാര്‍ഫണ്ടുകള്‍ ലാപസാവുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ അധീനതയിലാണെങ്കിലും ഇവിടെ നിര്‍മ്മാണ ജോലികളുടെ നടത്തിപ്പ് ഇതേവരെ പൊതുമരാമത്ത്(ബില്‍ഡിങ്ങ്‌സ്)വിഭാഗം ഏറ്റെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ … Read More
