മോഷണം മാര്‍ച്ചില്‍-പരാതി 9 മാസത്തിന് ശേഷം നവംബറില്‍—എങ്ങനിണ്ട്-?
പരിയാരം: മാര്‍ച്ച് മാസത്തില്‍ നടന്ന സ്വര്‍ണം മോഷണത്തിന് നവംബറില്‍ പരാതി. പരിയാരം പോലീസ് സ്‌റ്റേഷനിലാണ് ഇന്നലെ വിചിത്രമായ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പിലാത്തറ പീരക്കാംതടം വികാസ് നഗര്‍ കോളനിക്ക് സമീപത്തെ ഇട്ടമ്മല്‍ ഹൈസില്‍ മുസ്തഫയാണ് പരാതിക്കാരന്‍. 2021 മാര്‍ച്ച് മാസത്തില്‍ വീട്ടിലെ … Read More
