പരിയാരം സഹകരണ കാന്റീനില്‍ എം.വി.ആര്.അനുസ്മരണം-പി.കെ.പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി-
പരിയാരം: മുന്‍ സഹകരണ വകുപ്പ് മന്ത്രിയും പരിയാരം മെഡിക്കല്‍ കോളേജിന്റെ ശില്പിയുമായ എം.വി.ആറിന്റെ 7-ാം ചരമവാര്‍ഷികദിനാചരണം നടന്നു. മെഡിക്കല്‍ കോളേജ് സഹകരണ കാന്റീന് കേരള ഫുഡ് ഹൗസ് ജീവനക്കാരുടെ നേതൃത്വത്തില്‍ രാവിലെ 8.30ന് പുഷ്പാര്‍ച്ചന നടന്നു. തുടര്‍ന്ന് നടന്ന യോഗത്തില്‍ പി.കെ.പ്രസാദ് … Read More