പരിയാരം പബ്ലിക്ക് സ്‌ക്കൂളില്‍ വിജയോത്സവവും ഡിജിറ്റല്‍ ക്ലാസുകളുടെ ഉദ്ഘാടനവും നാളെ.

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌ക്കൂളില്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഉദ്ഘാടനവും വിജയോല്‍സവവും നാളെ നടക്കുമെന്ന് സ്‌ക്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 ന് എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ടി.മനോഹരന്‍ അധ്യക്ഷത വഹിക്കും. കലാ-കായിക മേഖലകളില്‍ … Read More

പി.ടി.എ ഫണ്ട് വാങ്ങരുതെന്ന് സര്‍ക്കാര്‍, വാങ്ങുമെന്ന് പരിയാരത്തെ ഗവ.പബ്ലിക്ക് സ്‌കൂള്‍ അധികൃതര്‍

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌കൂളില്‍ പി.ടി.എയുടെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് നടക്കുന്നതായി പരാതി. ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്ന കുട്ടികൡ നിന്നുവരെ നിര്‍ബന്ധപൂര്‍വ്വം 1000 രൂപ വീതം പി.ടി.എ ഫണ്ട് വാങ്ങുന്നതായി രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒരു തരത്തിലുള്ള … Read More

ട്രൈബ്യൂണല്‍ പറഞ്ഞത് 32 മാസത്തെ ശമ്പളം-കിട്ടിയത് വെറും 11 മാസത്തേത്–

പരിയാരം: അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ പറഞ്ഞത് 32 മാസത്തെ ശമ്പളം കൊടുക്കാന്‍, സര്‍ക്കാര്‍ കൊടുത്തത് 11 മാസത്തേത് മാത്രം. അധ്യാപകര്‍ വീണ്ടും  ട്രൈബ്യൂണലിനെ  സമീപിച്ചു. പരിയാരത്തെ സഹകരണ മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും 2019 ല്‍ ഏറ്റെടുത്തുവെങ്കിലും പബ്ലിക്ക് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ശമ്പളം … Read More

ഉറപ്പുകള്‍ പാലിച്ച് പിണറായി സര്‍ക്കാര്‍-പരിയാരം പബ്ലിക്ക് സ്‌കൂള്‍ അധ്യാപകരുടെയും ജീവനക്കാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചു-

പരിയാരം: പരിയാരം ഗവ മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌കൂള്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീരുമാനമായി. ഇന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത അവസരത്തില്‍ പബ്ലിക് സ്‌കൂളും സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് … Read More