പി.സി.സഞ്ജയ്കുമാര്‍ പരിയാരം എസ്.ഐയായി ചുമതലയേറ്റു.

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ പ്രിന്‍സിപ്പല്‍ എസ്.ഐയായി പി.സി.സഞ്ജയ്കുമാര്‍ ചാര്‍ജെടുത്തു. ചെറുപുഴ എസ്.ഐയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. നേരത്തെ തളിപ്പറമ്പ് എസ്.ഐയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  

അധികാര കേന്ദ്രങ്ങളെ അസ്വസ്ഥമാക്കി കാക്കിയണിഞ്ഞ വനിതാ മുന്നേറ്റം

പരിയാരം: അധികാര കേന്ദ്രങ്ങളെ അസ്വസ്ഥമാക്കി കാക്കിയണിഞ്ഞ വനിതാ മുന്നേറ്റം. മാതമംഗലത്തെ എസ്.ആര്‍.അസോസിയേറ്റ്‌സില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയതിന്റെ പേരില്‍ യൂത്ത്‌ലീഗ് നേതാവ് അഫ്‌സല്‍ കുഴിക്കാട്ടിനെ സഹോദരിയോടൊപ്പം പോകവെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി രഞ്ജിത്ത് പുനിയങ്കോടിനെ ഫിബ്രവരി 7 … Read More