പി.സി.സഞ്ജയ്കുമാര്‍ പരിയാരം എസ്.ഐയായി ചുമതലയേറ്റു.

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ പ്രിന്‍സിപ്പല്‍ എസ്.ഐയായി പി.സി.സഞ്ജയ്കുമാര്‍ ചാര്‍ജെടുത്തു.

ചെറുപുഴ എസ്.ഐയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

നേരത്തെ തളിപ്പറമ്പ് എസ്.ഐയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.