പുതിയപുരയില്‍ പാറു(105)നിര്യാതയായി.
പിലാത്തറ: പുതിയ പുരയില്‍ പാറു (105) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ ദേര്‍മ്മാല്‍ ചിരുകണ്ഠന്‍. മക്കള്‍: രാഘവന്‍, ബാലകൃഷ്ണന്‍, ശശി, രവീന്ദ്രന്‍, സാവിത്രി, വത്സല, സജിത, പരേതനായ കുഞ്ഞിരാമന്‍. മരുമക്കൾ : നാരായണൻ, മോഹനൻ, കമലാക്ഷി, ശോഭ. പരേതനായ പത്മനാഭൻ, സംസ്‌കാരം നാളെ … Read More
